മലമ്പുഴ: ആദ്യകാല കമ്മ്യൂണിസ്റ്റ് ക്കാരനും, മലമ്പുഴയിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ പ്രധാനിയുമായിരുന്ന കാഞ്ഞിരക്കടവ് തെക്കിനിപ്പുര വീട്ടിൽ രാഘവൻ (86) അന്തരിച്ചു. അഖിലേന്ത്യ കിസാൻ സഭയുടെ പ്രദേശത്തെ മുഖ്യ സംഘാടകനായിരുന്നു. ഭാര്യ: കുഞ്ഞുലക്ഷ്മി. മക്കൾ: വിജയ, ഉഷ, ശശി, രാധാകൃഷ്ണൻ, സുലോചന, സുരേഷ്, സുജാത. മരുമക്കൾ: പരേതനായ നാരായണൻ, പ്രഭാകരൻ സത്യഭാമ, ലത, രാജൻ, വിനീത, ഉണ്ണികൃഷ്ണൻ. സംസ്ക്കാരം വെള്ളിയാഴ്ച്ച 12ന് സ്വവസതിയിൽ.