സഞ്ചയന അറിയിപ്പ്
പി വേലു
(റിട്ടയേഡ് ഡിവിഷണൽ അക്കൗണ്ടൻറ് കെ എസ് ഇ ബി പാലക്കാട് )
പണ്ടാരപറമ്പ് വീട്, വടക്കുമുറി, കണ്ണാടി
31.7. 2021 ഞങ്ങളെ വിട്ടുപിരിഞ്ഞ പരേതന്റെ പുലകുളി കർമ്മങ്ങൾ 10.08. 2021 ചൊവ്വാഴ്ചയും പന്ത്രണ്ടവസരം
12.08 .2021 വ്യാഴാഴ്ചയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ചിറ്റൂർ ഫയർ സ്റ്റേഷന് അടുത്തുള്ള ഞങ്ങളുടെ വസതിയായ പ്രീതി നിവാസിൽ വെച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. ബന്ധുമിത്രാദികൾ ഇതൊരു അറിയിപ്പായി സ്വീകരിക്കുവാൻ താല്പര്യപ്പെടുന്നു.
എന്ന് , ദുഃഖാർത്തരായ ഭാര്യ തങ്കം ,മകൾ : പ്രീതി . പ്രീജ, മരുമക്കൾ : നാരായണൻകുട്ടി,ദിനകരൻ ,സഹോദരങ്ങൾ: സ്വാമിനാഥൻ, ഗോപാലകൃഷ്ണൻ ,സീതാലക്ഷ്മി,വത്സലകുമാരി ,