മലമ്പുഴ: ഗാന്ധിനഗർ പരേതനായ പി.എ.മുഹമ്മദിൻ്റെ ഭാര്യ ഷെരീഫ(75) അന്തരിച്ചു. മക്കൾ: ബഷീർ, ഹമീദ്, ലൈല. മരുമക്കൾ: അബ്ദുൾ റഹ്മാൻ, സാറാബി,ഐഷ. ഖബറടക്കം വെള്ളിയാഴ്ച്ച കാലത്ത് 9ന് മന്തക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.