പുതുനഗരം : സത്രവട്ടാരം, കനാൽ മേട്ടിൽ പരേതനായ ആലി മുഹമ്മദിൻറെ മകൻ എം ഹംസ 67 വയസ്സ് (മാങ്ങ കച്ചവടം) നിര്യാതനായി. ഭാര്യ :ഹാജിറ. മക്കൾ : എച്ച്.സുഹറ, എച്ച്.ശരീഫ്, എച്ച്.ഹനീഫ,എച്ച്.അൻസാർ,മരുമക്കൾ: കെ.വി ഷൈജു,എച്ച്.ഉമൈബ,എ.റെജീന,വി.ജംഷി. ഖബറടക്കം ഇന്ന് രാവിലെ 9:00 മണിക്ക് പുതുനഗരം ഹനഫി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.










