മലമ്പുഴ: ശാസ്താക്കോളനി കുന്നത്തുംകാട് സിദ്ധിഖിന്റെ ഭാര്യ ഐഷ(66)അന്തരിച്ചു. മക്കൾ: അഷറഫ്, ആമിന, അബ്ബാസ് (ആമസൂൺ സുപ്പർ മാർക്കറ്റ് ) റംലത്ത്,റഷീദ്. മരുമക്കൾ: ഷിബില, അഷറഫ്,ഷാഹിന, പരേതനായ എച്ച്.നാസർ, അജീഷ. സംസ്ക്കാരം: തിങ്കളാഴ്ച്ച11മണിക്ക് മന്തക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.