പാലക്കാട്. മേപ്പറമ്പ് പേഴുങ്കര
ഉമ്മർ മകൻ VU യഹിയ(48) മരണപ്പെട്ടു ഖബറടക്കം ഇന്ന് വൈകുന്നേരം ആറ് മുപ്പതിന്. എസ്ഡിപിഐ പാലക്കാട് മണ്ഡലം പ്രസിഡന്റ് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി ജില്ലാ കമ്മിറ്റി അംഗം പോപ്പുലർ ഫ്രണ്ട് ഡിവിഷൻ കൗൺസിൽ അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്










