പട്ടാമ്പി താലൂക്കിൽ കുരുക്കൾ ,ചെട്ടി ,ചെട്ടിയാർ വിഭാഗത്തിന് വീരശൈവ വിഭാഗത്തിന് ജാതി സർട്ടിഫിക്കറ്റും oB C യും ഉടൻ അനുവദിക്കുക … ആൾ ഇന്ത്യ വീരശൈവ സഭ … .
ആൾ ഇന്ത്യാ വീരശൈവ സഭ പട്ടാമ്പി താലൂക്കിൽ കുമ്പിടി യൂണിറ്റ് രൂപീകരിച്ചു. … ശ്രീ. ബാലകൃഷ്ണൻ അവർകളുടെ അദ്ധ്യക്ഷതയിൽ ആൾ ഇന്ത്യാ വീരശൈവ സഭ സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രീ. രമേശ് ബാബു കഞ്ചിക്കോട് ഉദ്ഘാടനം ചെയ്തു ,സഭാ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. ഗോകുൽദാസ് മുഖ്യാത്ഥിതിയായി .. പട്ടാമ്പി താലൂക്കിൽ വീരശൈവർക്ക് അർഹതപ്പെട്ട OBC ആനുകൂല്യം നിഷേധിക്കുന്ന റവന്യൂ ഉദ്യോഗസ്ഥരുടെ തെറ്റായ നടപടി യോഗം പ്രതിഷേധിച്ചു. മേൽ വിഭാഗത്തിന് ഉടൻ ജാതി സർട്ടിഫിക്കറ്റ് അനുവദിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരം നടത്തുവാനും തീരുമാനിച്ചു. കുമ്പിടി യൂണിറ്റ് ഭാരവാഹികളായി ശ്രീ. ബാലകൃഷ്ണൻ രക്ഷാധികാരി ,ശ്രീ. ശിവരാമകൃഷ്ണൻ Kv ,പ്രസിഡന്റ് ,Sസുരേഷ് കുമ്പിടി ,സെക്രട്ടറി, നീലകണ്ഠൻ T ,ട്രഷർ ,, കമ്മറ്റി അംഗങ്ങൾ .. നിഷ. Ap ,രേണുക Kv ,മഹേഷ് Kട ,മായ ,ശാന്ത എന്നിവരെ തിരഞ്ഞെടുത്തു. … ശ്രീ ,വിഷ്ണു നെല്ലായ ,ശ്രീ. കുട്ടൻ കണ്ണാടി എന്നിവർ പ്രസംഗിച്ചു.