Thursday, September 25, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

എന്‍എസ്എസ് എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം

Palakkad News by Palakkad News
16 seconds ago
in PALAKKAD
0
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

എന്‍എസ്എസ് എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം

പാലക്കാട്: എന്‍എസ്എസ് എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം. വിദ്യാര്‍ഥിയുടെ പല്ലടിച്ച് കൊഴിച്ചു. നാല് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. ഏഴുപേര്‍ റിമാന്‍ഡില്‍. മൂന്ന്, നാല് വർഷ വിദ്യാർത്ഥികൾ തമ്മിലുള്ള പ്രശ്നമാണ് സംഘർഷത്തില്‍ കലാശിച്ചത്. സംഘർഷത്തിൽ ഒരു വിദ്യാർത്ഥിയുടെ പല്ല് അടിച്ചു കൊഴിക്കുകയും ചെയ്തു. ഒരു പല്ല് പറിഞ്ഞു പോവുകയും ചെയ്തു. നാല് വിദ്യാർത്ഥികൾക്ക് പരുക്കേറ്റിട്ടുണ്ട്.

കോളജില്‍ സീനിയർ ജൂനിയർ തമ്മിലുള്ള തർക്കം കുറെ നാളുകളായി ഉണ്ടായിരുന്നു. അത് വാക്ക് തർക്കമാവുകയും ഹോസ്റ്റലിലേക്ക് എത്തുകയുമായിരുന്നു. അങ്ങനെയാണ് സംഘർഷത്തിലേക്ക് കാര്യങ്ങൾ എത്തിയത്.

Previous Post

ഷാഫി പറമ്പിൽ എതിരെ ആരോപണത്തിൽ പ്രതിഷേധിച്ചു കോൺഗ്രസ് റോഡ് ഉപരോധിച്ചു

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ഷാഫി പറമ്പിൽ എതിരെ ആരോപണത്തിൽ പ്രതിഷേധിച്ചു കോൺഗ്രസ് റോഡ് ഉപരോധിച്ചു

ഷാഫി പറമ്പിൽ എതിരെ ആരോപണത്തിൽ പ്രതിഷേധിച്ചു കോൺഗ്രസ് റോഡ് ഉപരോധിച്ചു

September 25, 2025
സുരേഷ് ബാബുവിന്റേത് വ്യക്തിഹത്യയെന്ന് വിലയിരുത്തല്‍. പരാമര്‍ശത്തില്‍ പ്രതികരിച്ച് കോൺഗ്രസ്സ്

സുരേഷ് ബാബുവിന്റേത് വ്യക്തിഹത്യയെന്ന് വിലയിരുത്തല്‍. പരാമര്‍ശത്തില്‍ പ്രതികരിച്ച് കോൺഗ്രസ്സ്

September 25, 2025
ബിജെപിയും കോണ്‍ഗ്രസും വ്യാജവോട്ടുകള്‍ ചേര്‍ത്തുവെന്ന് സിപിഎഐഎം

ഷാഫിക്കെതിരേ ഗുരുതര ആരോപണവുമായി സിപിഎം

September 25, 2025
രാഹുലിനെ പുറത്താക്കിയിട്ടില്ല, സസ്പെൻഷൻ അച്ചടക്ക നടപടി മാത്രം’; നിലപാട് മയപ്പെടുത്തി തങ്കപ്പൻ

രാഹുലിനെ പുറത്താക്കിയിട്ടില്ല, സസ്പെൻഷൻ അച്ചടക്ക നടപടി മാത്രം’; നിലപാട് മയപ്പെടുത്തി തങ്കപ്പൻ

September 25, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News