എൻഎസ്‌എസ് യൂണിയൻ ഭാരവാഹികളെ തെരഞ്ഞെടുത്തു
പാലക്കാട് താലൂക്ക് എൻ എസ് എസ് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ, എൻഎസ്‌എസ് ഇൻസ്പെക്ടർ കെഎസ് അശോക് കുമാർ എന്നിവർ പ്രസംഗിച്ചു. അഡ്വക്കേറ്റ് കെ കെ മേനോൻ കിണാശ്ശേരി താലൂക്ക് യൂണിയൻ പ്രസിഡണ്ടായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
കെ ശിവാനന്ദൻ കല്ലൂർ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായി പി നടരാജൻ( ടോപ്പിൻ ടൗണ്‍ രാജു ) തെരഞ്ഞെടുക്കപ്പെട്ടു. യൂണിയൻ ഭരണസമിതി അംഗങ്ങള്‍ ആർ ശ്രീകുമാർ അകത്തെതറ , ആർ ബാബു സുരേഷ് എടത്തെരുവ്, പി സന്തോഷ് കുമാർ രാമനാഥപുരം, എം ഉണ്ണികൃഷ്ണൻ ചെറായ , ടി മണികണ്ഠൻ മുണ്ടൂർ, മോഹൻദാസ് പലാട്ട് ഈസ്റ്റ് യാക്കര
കെ പി രാജഗോപാല്‍ കല്ലേക്കാട്, എ അജി വാളയാർ, സി വിപിനചന്ദ്രൻ ഒലവക്കോട്, എം സുരേഷ് കുമാർ ഓടന്നൂർ, രമേഷ് അല്ലത്ത് നെയ്തരംപുള്ളി, കെ പ്രദീപ്കുമാർ സിവില്‍ സ്റ്റേഷൻ, സി എൻ പ്രസന്നകുമാരൻ നായർ ഇൻഡസ്ട്രിയല്‍ എസ്റ്റേറ്റ് യൂണിയൻ പഞ്ചായത്ത് കമ്മിറ്റി എം വത്സകുമാർ സുല്‍ത്താൻപേട്ട