എൻ.സി.പി.യുടെ വിദ്യാർത്ഥി പ്രസ്ഥാനമായ എൻ.എസ്.സി. പാലക്കാട് ജില്ലാ പ്രസിഡണ്ടായി ശ്രീ ഇബ്രാഹിം ബാദുഷ പി.സി. ചുമതലയേറ്റു. ശ്രീ നസീർ പടിഞ്ഞാറേതിൽ അദ്ധ്യക്ഷനായി. എൻ.സി. പി. ജില്ലാ പ്രസിഡണ്ട് ശ്രീ എ. രാമസ്വാമി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിമാരായ ശ്രീ നജീബ് മണ്ണൂർ, ശ്രീ എം.എം.കബീർ, എൻ.എസ്.സി. ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ ഷെറീഫ്, സെക്രട്ടറി മാരായ ജോയൽ, അഖിൽ റെജി, ഷമീം, അഷറഫ് എന്നിവർ പങ്കെടുത്തു










