Friday, July 4, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

നിപ: 5 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കി

Palakkad News by Palakkad News
20 seconds ago
in MANNARKKAD, PALAKKAD
0
നിപ: 5 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

38കാരിയ്ക്ക് നിപ ബാധ സംശയിച്ചതിനെ തുടർന്ന് പാലക്കാട്ടെ 5 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു.

പാലക്കാട് തച്ചനാട്ടുകര സ്വദേശിനിക്കാണ് നിപ സംശയിക്കുന്നത്. തച്ഛനാട്ടുകര ഗ്രാമപഞ്ചായത്തിലെ 7,8,9 11 വാർഡുകൾ കണ്ടെയ്ൻമെന്റ്റ് സോണായി പ്രഖ്യാപിച്ചു.

കരിമ്ബുഴ പഞ്ചായത്തിലെ 17, 18 വാർഡുകളും കണ്ടെയ്ൻമെൻ്റ് സോൺ ആണ്. പൂനെയിലെ വൈറോളജി ലാബിലേക്ക് അയച്ച സാമ്‌ബിളിന്റെ ഫലം വൈകീട്ട് മൂന്നിന് ലഭിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നിപ സ്ഥിരീകരിച്ച യുവതി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Previous Post

പാലക്കാട് സ്വദേശിനിക്ക് നിപ

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നിപ: 5 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കി

നിപ: 5 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കി

July 4, 2025
സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ

പാലക്കാട് സ്വദേശിനിക്ക് നിപ

July 3, 2025
സൂംബ: എതിരഭിപ്രായമുന്നയിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു

സൂംബ: എതിരഭിപ്രായമുന്നയിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു

July 3, 2025
കൃഷ്ണകുമാര്‍ വിജയിക്കുമോ എന്ന് ഇപ്പോള്‍ പറയാനാകില്ല:  ശിവരാജന്‍

ദേശീയപതാകയെ അധിക്ഷേപിച്ചെന്ന പരാതി: ശിവരാജന് പൊലീസ് നോട്ടീസ്

July 1, 2025

Recent News

നിപ: 5 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കി

നിപ: 5 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കി

July 4, 2025
സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ

പാലക്കാട് സ്വദേശിനിക്ക് നിപ

July 3, 2025
സൂംബ: എതിരഭിപ്രായമുന്നയിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു

സൂംബ: എതിരഭിപ്രായമുന്നയിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു

July 3, 2025
കൃഷ്ണകുമാര്‍ വിജയിക്കുമോ എന്ന് ഇപ്പോള്‍ പറയാനാകില്ല:  ശിവരാജന്‍

ദേശീയപതാകയെ അധിക്ഷേപിച്ചെന്ന പരാതി: ശിവരാജന് പൊലീസ് നോട്ടീസ്

July 1, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News