ഒട്ടൻ ഛത്രം പൈപ്പ് ലൈൻ പദ്ധതി വിഷയത്തിൽ കേരള സർക്കാർ കാണിക്കുന്ന തമിഴ്നാട് പക്ഷപാതിത്വം ഉപേക്ഷിക്കണമെന്നും ഭാരതപ്പുഴയെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ചിറ്റൂർ അണിക്കോട് ജംഗ്ഷനിൽ ഏകദിന ഉപവാസ സമരവും തമിഴ്നാട് അതിർത്തിയിലെ ഗോപാലപുരത്ത് ധർണയും നടത്തുകയുണ്ടായി.
ഈ മേഖലകളെ വിള ഉണക്കത്തിലേക്കും കുടിവെള്ള ക്ഷാമത്തിലേക്കും തള്ളിവിടുന്ന എന്നിട്ടും ജല ചൂഷണത്തിന് കൂട്ടു നിൽക്കുന്ന എൽ. ഡി. എഫ്. സർക്കാരിന്റെ കണ്ണ് തുറക്കുന്നില്ല. ഇതൊരു അനിവാര്യ സമരമാണെന്നും സുമേഷ് അച്യുതൻ പറഞ്ഞു.