കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി നെന്മാറ നിയോജക മണ്ഡലം കമ്മിറ്റി രൂപീകരിച്ചു.
പാലക്കാട്കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി നെന്മാറ നിയോജക മണ്ഡലം കമ്മിറ്റി രൂപീകരിച്ചത് ജില്ലാ കോർ കമ്മിറ്റി അംഗീകരിച്ചതായി ജില്ലാ ചെയർമാൻ പി.പി.വിജയകുമാറും ജനറൽ സെക്രട്ടറി എ.ശിവരാമകൃഷ്ണനും അറിയിച്ചു.
ഭാരവാഹികളായി എം.ബാലകൃഷ്ണൻ (ചെയർമാൻ) അന്ന ജോഷി, വി.രാംകുമാർ (വൈ. ചെയർമാൻമാർ)) കെ.രാജൻ (ജനറൽ സെക്രട്ടറി) എം.രാധാകൃഷ്ണൻ ,
ജോഷി വർഗ്ഗീസ്, എം.മുഹമ്മദ് ഇബ്രാഹിം, പി.എ.അച്ചുതാനന്ദൻ (സെക്രട്ടറിമാർ) സി.ആറുമുഖൻ (ട്രക്ഷറർ)
എന്ന്
പി.പി.വിജയകുമാർ
ചെയർമാൻ
കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി, പാലക്കാട്.
ഫോൺ: 9447534515









