നെമ്മാറയിലെ ഫാം ഹൗസിന്റെ മറവിൽ വാറ്റ്; ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്
പശുവളർത്തൽ ഫാമിന്റെ മറവിൽ വ്യാപകമായി വ്യാജവാറ്റ് നിർമ്മാണം . സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ് എടുത്തു . സ്ഥലത്ത് നിന്ന് നിർമ്മാണ സാമഗ്രികളും വാഷും കണ്ടെടുത്തു.

.ലഹരി മാഫിയ സംഘങ്ങളെ അമർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എക്സൈസ് ഓഫീസിനുമുന്നിൽ രമ്യ ഹരിദാസ് എംപി പ്രതിഷേധ സമരം നടത്തി.
കുറ്റവാളി ആരാണെങ്കിലും ഉടൻതന്നെ കസ്റ്റഡിയിൽ എടുക്കണമെന്നാണ് വിത്തനശ്ശേരി യൂത്ത് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെടുന്നത് അല്ലെങ്കിൽ കുറ്റവാളിയെ പിടികൂടും വരെ പ്രതിഷേധ പ്രകടനവുമായി റോഡുകളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തുമെന്ന് അറിയിച്ചു.










