കോട്ടക്കുന്ന് വികസന പാതയിൽ#
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ട്
കോട്ടക്കുന്ന്-നെല്ലിക്കുന്ന് റോഡിന് ശാപമോക്ഷം#
കഴിഞ്ഞ ഇലക്ഷൻ സമയത്തു് ഈ പ്രദേശവാസികൾക്ക് നൽകിയ വാഗ്ദാനം പാലിക്കപ്പെട്ട ചാരിതാർഥ്യം വളരെയധികം സന്തോഷത്തോടു കൂടി ഞാാ പങ്കു വെക്കുകയാണ്.
പ്രദേശ വാസികളായ പ്രിയപ്പെട്ടവരുടെ ഏക ആവശ്യം കാലങ്ങളായി മോശമായി കിടക്കുന്ന ഈ റോഡ് ഗതാഗത യോഗ്യമാക്കണം എന്നുള്ളതായിരുന്നു.ആയതിനു പഞ്ചായത്തു വികസന ഫണ്ടിൽ നിന്നും 3ലക്ഷം വകയിരുത്തി കോൺക്രീറ്റ് ചെയ്ത് സ്ട്രീറ്റ് ലൈൻ വലിച്ച് സ്ട്രീറ്റ് ലൈറ്റും സ്ഥാപിച്ചു കൊണ്ടുള്ള അവരുടെ ആവശ്യം നിറവേറ്റി കൊടുത്തു് കൊണ്ടുള്ള ഉത്ഘാടനമാണ്
പാലക്കാടിന്റെ MP VK ശ്രീകണ്ഠൻ ഇന്ന് നിർവഹിച്ചത്.