നെഹ്റു അക്കാദമി ഓഫ് ലോ കോളേജില്‍ എല്‍.എല്‍.ബി സ്പോട്ട് അഡ്മിഷന്
ഒറ്റപ്പാലം : ലക്കിടി നെഹ്റു അക്കാദമി ഓഫ് ലോ കോളേജില്‍ പഞ്ചവത്സര ബിബിഎ എല്‍.എല്‍.ബി കോഴ്സിനും – ത്രിവത്സര എല്‍.എല്‍.ബി കോഴ്സിനും മെറിറ്റ് കോട്ടയിലേക്കുള്ള സ്പോട്ട് അഡ്മിഷന് 30-10-2020 വ്യാഴാഴ്ച നടക്കും. താല്പര്യമുള്ള വിദ്യാര്‍ഥികള്‍ അനുബന്ധ രേഖകള്‍ സഹിതം രാവിലെ പത്തിന് കോളേജില്‍ എത്തിച്ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 9605771555 എന്ന നമ്പറില്‍ കോളേജ് ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.