കവിൽപ്പാട് ഒലവക്കോട് പുതിയ റോഡിൽ ഓട്ടു കമ്പനിക്ക് സമീപമുള്ള ചാലിലാണ് ഇന്ന് അജ്ഞാതന്റെ മൃതദേഹം കണ്ടെത്തിയത്. 40 വയസ്സ് തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.