Tuesday, February 24, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ആംബുലൻസുമായി കൂട്ടിയിടിച്ച് അപകടം: എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി റസാഖ് മൗലവിക്കും ഡ്രൈവർക്കും പരിക്ക്

Palakkad News by Palakkad News
59 seconds ago
in PALAKKAD
0
ആംബുലൻസുമായി കൂട്ടിയിടിച്ച് അപകടം: എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി റസാഖ് മൗലവിക്കും ഡ്രൈവർക്കും പരിക്ക്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയും കേരള ഫിഷറീസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ചെയർമാനുമായ റസാഖ് മൗലവി സഞ്ചരിച്ചിരുന്ന കാർ ആംബുലൻസുമായി കൂട്ടിയിടിച്ച് അപകടം. പാലക്കാട് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വഴിയിൽ പുതുപ്പരിയാരം സമീപത്താണ് അപകടം ഉണ്ടായത്.

പാലക്കാട്–കോഴിക്കോട് ദേശീയപാതയിലൂടെ സഞ്ചരിച്ചിരുന്ന ഇന്നോവ ഹൈക്രോസ് കാറും എതിർദിശയിൽ എത്തിയ ആംബുലൻസും തമ്മിലായിരുന്നു കൂട്ടിയിടി. അപകടത്തിൽ റസാഖ് മൗലവിക്കും വാഹനത്തിന്റെ ഡ്രൈവർക്കും പരിക്കേറ്റു. ഇരുവരെയും ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗത്തിനും വശങ്ങൾക്കും ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘവും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ കുറച്ചുസമയം ഗതാഗത തടസ്സവും ഉണ്ടായി.
പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Previous Post

കഞ്ചിക്കോട് ഐഐടിയിൽ വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം; ഗുരുതര പരിക്ക്

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
കഞ്ചിക്കോട് ഐഐടിയിൽ വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം; ഗുരുതര പരിക്ക്

കഞ്ചിക്കോട് ഐഐടിയിൽ വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം; ഗുരുതര പരിക്ക്

February 24, 2026
മണ്ണാർക്കാട് ഭീതി പരത്തിയ പുലിയെ പിടികൂടി; കുടുങ്ങിയത് പാലക്കയത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ

മണ്ണാർക്കാട് ഭീതി പരത്തിയ പുലിയെ പിടികൂടി; കുടുങ്ങിയത് പാലക്കയത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ

February 24, 2026
വാഹന അപകടത്തിൽ സ്കൂൾ കുട്ടികൾക്ക് പരിക്ക്

സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന യുവതികള്‍ക്ക് മർദ്ദനമേറ്റു

February 23, 2026
കല്ലേക്കാട്  സംഘർഷം, ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്.

പിതാവിനെ മകൻ തലയ്ക്കടിച്ച്‌ കൊലപ്പെടുത്താൻ ശ്രമ0

February 23, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News