Wednesday, May 28, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പ്രൊഫ. കുസുമം ജോസഫിനെതിരെയുള്ള നിയമ നടപടികൾ പിൻവലിക്കുക : എൻ സി എച് ആർ ഒ

Palakkad News by Palakkad News
4 years ago
in PALAKKAD
0
പ്രൊഫ. കുസുമം ജോസഫിനെതിരെയുള്ള നിയമ നടപടികൾ പിൻവലിക്കുക : എൻ സി എച് ആർ ഒ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പ്രൊഫ. കുസുമം ജോസഫിനെതിരെയുള്ള നിയമ നടപടികൾ പിൻവലിക്കുക : എൻ സി എച് ആർ ഒ

പാലക്കാട്‌.സാമൂഹ്യ പ്രവർത്തകയും എൻ എ പി എം സംസ്ഥാന അധ്യക്ഷയുമായ പ്രൊഫ. കുസുമം ജോസഫിനെതിരെ വ്യാജമായി ചുമത്തിയ കേസ് പിൻവലിക്കണം എന്ന് ദേശീയ മനുഷ്യവകാശ ഏകോപന സമിതി കേരളം ഘടകം സർക്കാരിനോട് ആവശ്യപ്പെട്ടു. 2020 ഏപ്രിൽ 20ന് അരിപ്പ സമര ഭൂമിയിൽ ലോക് ഡൗണിന്റെ കാലത്ത് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അരി ആവശ്യപ്പെട്ടതാണ് കലാപം നടത്താൻ ശ്രമിച്ചതായി ചിത്രീകരിച്ചു കൊണ്ട് പോലീസ് കേസ് എടുത്തത്. എന്നാൽ ഒരു സാമൂഹ്യ പ്രവർത്തക എന്ന നിലയിൽ തന്റെ ഉത്തരവാദിത്വം നിർവഹിക്കുക മാത്രമാണ് ചെയ്തത്. ഓക്സിജൻ ഇല്ല എന്ന പരാതി സമൂഹമാധ്യമത്തിൽ പറയുന്നവർക്കെതിരെ നടപടിയെടുക്കും എന്ന് പറയുന്ന യു പിയിലെ യോഗി ആദിത്യനാഥും കേരളത്തിലെ ഭരണണാധികാരികളും നയങ്ങളിൽ യോജിക്കുന്നവരാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്. സാമൂഹ്യ പ്രവർത്തകരെ അടിച്ചമർത്തുന്ന ഇത്തരം രീതികളെ എൻ സി എച് ആർ ഒ ശക്തമായി അപലപിക്കുന്നതിനോടൊപ്പം പ്രൊഫ. കുസുമം ജോസഫിനെതിരെ എടുത്ത കേസ് അടിയന്തരമായി പിൻവലിക്കണമെന്നും ആവശ്യപ്പെടുന്നു.

വിളയോടി ശിവൻകുട്ടി. പ്രസിഡന്റ് ടി കെ അബ്ദു സമദ്. ജന. സെക്രട്ടറി

Previous Post

സേവനവും ആവിഷ്ക്കാരങ്ങളും സമന്വയിപ്പിച്ച് ഫ്രറ്റേണിറ്റി സ്ഥാപക ദിനം

Next Post

റംസാൻ കിറ്റ് വിതരണോൽഘടനം വി കെ ശ്രീകണ്ഠൻ എം പി നിർവഹിച്ചു

Palakkad News

Palakkad News

Next Post
റംസാൻ കിറ്റ് വിതരണോൽഘടനം  വി കെ ശ്രീകണ്ഠൻ എം പി നിർവഹിച്ചു

റംസാൻ കിറ്റ് വിതരണോൽഘടനം വി കെ ശ്രീകണ്ഠൻ എം പി നിർവഹിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News