സംസ്ഥാന പ്രസിഡണ്ട് ടി. നസിറുദ്ദീന്റെ വിയോഗത്തിൽ പാലക്കാട് ജില്ലാ കൗൺസിൽ അനുസ്മരണ സമ്മേളനം നടത്തി. ജില്ലാ പ്രസിഡണ്ട് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ഷെയ്ക്ക് പിന്നാവ അനുശോചനപ്രമേയം അവതരിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.എ. ഹമീദ്, ജില്ലാ ട്രഷറർ കെ.കെ. ഹരിദാസ്, ടി.പി. ഷക്കീർ, സി.വി. ജെയിംസ്, ടി.പി. സക്കറിയ, ലിയാക്കത്തലി, ചന്ദ്രൻ കൊഴിഞ്ഞാമ്പാറ, പി.ബാലമുരളി, പ്രജിത്പട്ടാമ്പി, എം.അസ്സൻ മുഹമ്മദ്ഹാജി, കെ.പി.ഉല്ലാസ്, കെ.സുന്ദരൻ, കെ.കൊച്ചുകുട്ടൻ, രമേഷ്ബേബി എന്നിവർ സംസാരിച്ചു