നബിദിനത്തിൽ ഭക്ഷണവും, മധുര പലഹാരവും വിതരണം ചെയ്ത് യുവസ്വരാജ് മാതൃകയായി …………………………………….
പാലക്കാട്:- യുവസ്വരാജ് സോഷ്യൽ വെൽഫെയർ ഫോറം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് ടൗൺ പരിസരങ്ങളിൽ ആരാരും സഹായത്തിനില്ലാതെ വിശന്നുവലഞ്ഞ്, വഴിയോരങ്ങളിൽ കഴിയുന്നവർക്കും, ജോലിക്ക് വന്നിട്ട് ജോലിയില്ലാതെ വീട്ടിൽ പോകുവാൻ താമസം നേരിട്ട് പ്രയാസത്തിലായവർക്കും ഒരു നേരെത്തെ ആഹാരം കാെടുത്ത് മാതൃകയായി