സി എം പി സ്ഥാപക നേതാവും മുൻ മന്ത്രിയുമായ എം വി രാഘവൻ അനുസ്മരണം സി എം പി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. അനുസ്മരണ സമ്മേളനം ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു.