സാഹിത്യകാരന് മുണ്ടൂര്‍ സേതുമാധവന്റെ എണ്‍പതാം പിറന്നാള്‍ പാലക്കാട് സുഹൃദ് സംഘത്തിന്റെ നേതൃത്വത്തില്‍ ആഘോഷിച്ചു
പിറന്നാള്‍ ആഘോഷവും ‘കാലമേ’ പുസ്തക പ്രകാശനവും കവി ആലങ്കോട് ലീലാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സാഹിത്യകാരന് ടി കെ ശങ്കരനാരായണന് അധ്യക്ഷനായി.
വി യു സുരേന്ദ്രന്, രവീന്ദ്രന് മലയങ്കാവ്, ഡോ. പി മുരളി, പി എ വാസുദേവന്‍, കെ ഗോകുല്‍ദാസ്, വി കെ ജയപ്രകാശ്, മോഹന്‍ദാസ് ശ്രീകൃഷ്ണപുരം, സി ടി കൃഷ്ണന്, കെ എ ചന്ദ്രന്, രാജേഷ് മേനോന്, എ കെ ചന്ദ്രന്‍കുട്ടി, മോഹന്‍ദാസ് പാലാട്ട്, കെ എന്‍ സുരേഷ്കുമാര്‍, കെ ഉണ്ണിക്കൃഷ്ണന്, മുരളി മണ്ണൂര്‍, പി കെ ആര് ചേനം, രാധാകൃഷ്ണന് രാമശേരി, കെ ശ്യാമ, കെ ഗാഥ, എസ് കെ കവിത എന്നിവര്‍ സംസാരിച്ചു