ഭീഷണികളെ നേരിടുമെന്ന് വികെ ശ്രീകണ്ഠന് എംപിജനപ്രതിനിധികള്ക്കുപോലും പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലാത്ത പിണറായി ഭരണമാണ് കേരളത്തിലെന്ന് പാലക്കാട് എംപി വി കെ ശ്രീകണ്ഠന്.
ആലത്തൂര്‍ എംപി രമ്യ ഹരിദാസിനെ സിപിഐഎം പ്രാദേശിക നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിപിഐഎമ്മിന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിച്ച പാലക്കാട് എംപി പാര്‍ട്ടിയുടെ അണികള്‍ക്ക് അധികാര ഭ്രാന്താണെന്നും ഇത്തരക്കാരെ ചങ്ങലയ്ക്കിടേണ്ട സമയം അതിക്രമിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഭീഷണികളെ നേരിടുമെന്ന് വികെ ശ്രീകണ്ഠന് എംപി