Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

കക്കൂസ് മുറിയിൽ കഴിയുന്ന അമ്മയെ പുനരധിവസിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Palakkad News by Palakkad News
4 years ago
in CHITTUR
0
ബാറുകളും വെബ്കോ ഔട്ട് ലെറ്റുകളും തുറക്കുന്നതിൽ നിന്ന് സർക്കാർ പിന്തിരിയുക.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കക്കൂസ് മുറിയിൽ കഴിയുന്ന അമ്മയെ
പുനരധിവസിപ്പിക്കണമെന്ന് 
മനുഷ്യാവകാശ കമ്മീഷൻ 

പാലക്കാട്: വടകരപ്പതി ലാലാക്കാട് കക്കൂസ് മുറിയിൽ കഴിയുന്ന ഒറ്റയ്ക്ക് കഴിയുന്ന അമ്മയെ എത്രയും വേഗം പുനരധിവസിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

മകൾക്കൊപ്പം താമസിച്ചിരുന്ന വയോധികയായ മുരുകമ്മക്കാണ് ഈ ദുർവിധി ഉണ്ടായത്.  മരുമകനാണ് മകളുടെ  വീട്ടിൽ നിന്നും അമ്മയെ ഇറക്കി വിട്ടത്. നാലു വർഷം മുമ്പ് ഉണ്ടായിരുന്ന വീട് ഇടിഞ്ഞുവീണു. ഈ വീടിന് സമീപമുള്ള കക്കൂസിലാണ്  അമ്മ കഴിയുന്നത്. അയൽവാസികൾ നൽകുന്ന ഭക്ഷണമാണ് കഴിക്കുന്നത്. കഴിഞ്ഞ വർഷം ഉണ്ടായ അപകടത്തിൽ കാൽ തകർന്നതോടെ അമ്മ കിടപ്പിലായി. വിവിധ തരം രോഗങ്ങൾ അമ്മയെ അലട്ടുന്നുണ്ട്.

ജില്ലാ കളക്ടറും ജില്ലാ സാമൂഹിക നീതി ഓഫീസറും അടിയന്തിര നടപടികൾ സ്വീകരിച്ച് അമ്മക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകണമെന്ന്  കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു. രണ്ടാഴ്ചക്കകം നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ഇ മെയിൽ മുഖാന്തിരം അയച്ച നോട്ടീസിൽ ആവശ്യപ്പെട്ടു. 

ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പൊതു പ്രവർത്തകനായ നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 

Previous Post

പ്ലാച്ചിമട കൊക്കകോള കമ്പനിയിൽ കോവിഡ് ചികിത്സാ കേന്ദ്രം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Next Post

തീവണ്ടിയിൽ വീണ് വടക്കഞ്ചേരി സ്വദേശി മരിച്ചു

Palakkad News

Palakkad News

Next Post
തീവണ്ടിയിൽ വീണ് വടക്കഞ്ചേരി സ്വദേശി മരിച്ചു

തീവണ്ടിയിൽ വീണ് വടക്കഞ്ചേരി സ്വദേശി മരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News