3 മ
കാർ തടഞ്ഞ് പണം കവർന്ന സം ഘത്തിലെ രണ്ടു പ്രതികൾ കീഴടങ്ങി. തൃശൂർ കല്ലൂർ സ്വദേശി ജീസൻ ജോസ് (37), തൃശൂർ സ്വദേശിയും നി ലവിൽ ബംഗളൂരു ബാലാജി ലേഔട്ടിൽ താമസിക്കുക യും ചെയ്യുന്ന പി. വി. സന്ദീപ് (32) എന്നിവരാണ് പാല ക്കാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്ബാകെ കീ ഴടങ്ങിയത്.
ഏഴു മാസത്തോളം ഒളിവിൽ കഴിഞ്ഞ ശേ ഷം പാലക്കാട് സെക്കൻഡ് അഡീഷനൽ ജില്ല കോ ടതിയിൽ ജാമ്യത്തിനായി സമീപിച്ചെങ്കിലും നിരസിച്ച തോടെയാണ് ഇരുവരും കീഴടങ്ങിയത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.