Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ട്രമ്പും മോദിയും ഒരേ തൂവൽ പക്ഷികളാണെന്ന് MB രാജേഷ് ‘

Palakkad News by Palakkad News
4 years ago
in PALAKKAD
0
ട്രമ്പും മോദിയും ഒരേ തൂവൽ പക്ഷികളാണെന്ന് MB രാജേഷ് ‘
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഭൂരിപക്ഷം നഷ്ടമായി ജനാധിപത്യത്തെ കശാപ്പുചെയ്ത ട്രമ്പും ഭൂരിപക്ഷത്തിൻ്റെ പുറത്തിരുന്ന് ജനാധിപത്യം ഇല്ലാതാക്കുന്ന മോദിയും ഒരേ തൂവൽ പക്ഷികളാണെന്ന് CPM സംസ്ഥാന കമ്മിറ്റി അംഗം MB രാജേഷ് ‘

എം ബി രാജേഷ്

രാജ്യം ദശലക്ഷം കോടിയുടെ കടബാധ്യതിയിൽ നിൽക്കുമ്പോഴാണ് കോർപ്പറേറ്റുകളുടെ കടങ്ങൾ എഴുതി തള്ളിയതെന്നും MB രാജേഷ് ‘ ഇടതു കർഷക സമിതിയുടെ കർഷക ഐക്യദാർഡ്യ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു MB രാജേഷ് ‘ പ്രതിമ നിർമ്മിച്ച് രാജ്യത്ത് വർഗീയവൽക്കരണം നടത്താൻ ശ്രമിച്ച ഏക പ്രധാനമന്ത്രിയാണ് മോദി’ പാർലമെൻ്റിൽ ഭൂരപക്ഷത്തിൻ്റെ മറവിൽ അംഗങ്ങളുടെ അവകാശത്തെ പോലും ഹനിക്കുകയാണ് ചെയ്യുന്നത് ‘ കർഷക താൽപര്യമുയർത്തിപ്പിടിക്കുന്ന വ്യക്തികളെയും സംഘടനകളെയും രാജ്യദ്രോഹികളായി ചിത്രീകരിക്കാനാണ് സംഘപരിവാർ ശക്തികൾ ശ്രിക്കുന്നത് ‘ കർഷക സമരം വിവിധ ഭാഗങ്ങളിൽ വിവിധ രൂപത്തിൽ ശക്തിപ്പെട്ടു വരികയാണ്. ജീവൻ പോയാലും ഭരണകൂട ഭീകരതക്ക് കീഴ്പെടില്ലെന്നതാണ് കർഷക സമരം ബോധ്യപ്പെടുത്തുന്നതെന്നും MB രാജേഷ് പറഞ്ഞു ‘ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് CK ചാമുണ്ണി, ഭാസ്കരൻ , ജോസ് മാത്യു, ശിവദാസ്, വേലു, എടത്തറ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു

Previous Post

രാജ്യെത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് കർഷകസമരമെന്ന് SDPI

Next Post

പൈപ്പ് പൊട്ടി ജലം പാഴാവുന്നത് അറ്റകുറ്റപണി നടത്തി

Palakkad News

Palakkad News

Next Post
പൈപ്പ് പൊട്ടി ജലം പാഴാവുന്നത് അറ്റകുറ്റപണി നടത്തി

പൈപ്പ് പൊട്ടി ജലം പാഴാവുന്നത് അറ്റകുറ്റപണി നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News