Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

ന്യൂനപക്ഷങ്ങളെയും ആദിവാസികളെയും വേട്ടയാടുന്ന ഭീകര സത്വമായി മോദി സര്‍ക്കാര്‍ മാറുന്നു: നജ്മ ബീഗം

Palakkad News by Palakkad News
3 years ago
in MANNARKKAD
0
ന്യൂനപക്ഷങ്ങളെയും ആദിവാസികളെയും വേട്ടയാടുന്ന ഭീകര സത്വമായി മോദി സര്‍ക്കാര്‍ മാറുന്നു: നജ്മ ബീഗം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ന്യൂനപക്ഷങ്ങളെയും ആദിവാസികളെയും വേട്ടയാടുന്ന ഭീകര സത്വമായി മോദി സര്‍ക്കാര്‍ മാറുന്നു: നജ്മ ബീഗം

പാലക്കാട്‌ :ന്യൂനപക്ഷങ്ങളെയും ആദിവാസികളെയും വേട്ടയാടുന്ന ഭീകര സത്വമായി മോദി സര്‍ക്കാര്‍ മാറിയിരിക്കുകയാണെന്ന് വിമന്‍ ഇന്ത്യാ മൂവ്മെന്റ് ദേശീയസമിതിയംഗം നജ്മ ബീഗം. ‘അട്ടപ്പാടിയില്‍ മരിച്ചുവീഴുന്നത് നമ്മുടെ മക്കളാണ്-തുടര്‍ക്കഥകളാകുന്ന ശിശു മരണങ്ങള്‍’ എന്ന മുദ്രാവാക്യമുയര്‍ത്തി വിമന്‍ ഇന്ത്യാ മുവ്‌മെന്റ് മനുഷ്യാവകാശ ദിനത്തില്‍ സംഘടിപ്പിച്ച വെബ്ബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വിമന്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് അധ്യക്ഷത വഹിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അട്ടപ്പാടിയിലെ ആദിവസികള്‍ക്കായി കോടികള്‍ വകയിരുത്തുമ്പോഴും പോഷകാഹാരക്കുറവ് മൂലം ശിശുക്കളുള്‍പ്പെടെ മരിച്ചു വീഴുകയാണ്. അരിവാള്‍ രോഗം ഉള്‍പ്പെടെ മാരകമായ രോഗങ്ങള്‍ ആദിവാസികളെ ഇഞ്ചിഞ്ചായി കൊല്ലുമ്പോഴും ചികില്‍സാ സംവിധാനങ്ങളോ മരുന്നോ ലഭിക്കുന്നില്ല. ഭക്ഷണത്തിന് പകരം ലഹരിയാണ് ആദിവാസി മേഖലയില്‍ സുലഭമാകുന്നത്. യാത്രാ സൗകര്യം, വിദ്യാഭ്യാസ സൗകര്യം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യം ഉറപ്പാക്കാന്‍ നാളിതുവരെ സര്‍ക്കാരുകള്‍ക്കായിട്ടില്ല. താമസ ഭൂമിക്ക് പട്ടയം നല്‍കാതെ ഭൂമി തട്ടിയെടുക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്നും റൈഹാനത്ത് പറഞ്ഞു. അട്ടപ്പാടിയില്‍ നടക്കുന്നത് നിശബ്ദമായ വംശഹത്യയാണെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര പറഞ്ഞു. ശിശു മരണങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയ കാരണങ്ങളാണെന്നും ഭൂമി തട്ടിയെടുക്കാന്‍ ആദിവാസികളെ ഇഞ്ചിഞ്ചായി കൊല്ലുകയാണെന്നും ശിവാനി അട്ടപ്പാടി പറഞ്ഞു. വനിതാ ലീഗ് സംസ്ഥാന ട്രഷറര്‍ സീമ യഹ് യ, സാമൂഹിക പ്രവര്‍ത്തകരായ സരസ്വതി തൃശൂര്‍, ബല്‍ക്കീസ് ഭാനു, അഡ്വ. ആനന്ദ കനകം, ഇര്‍ഷാന ടീച്ചര്‍ ജമീല വയനാട് മേരി എബ്രഹാം എന്നിവര്‍ സംസാരിച്ചു.

Previous Post

കദീജ കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു

Next Post

യൂത്ത് കോൺഗ്രസ് നഗരസഭ ചെയർപേഴ്സണെ ഉപരോധിച്ചു

Palakkad News

Palakkad News

Next Post
യൂത്ത് കോൺഗ്രസ്  നഗരസഭ ചെയർപേഴ്സണെ ഉപരോധിച്ചു

യൂത്ത് കോൺഗ്രസ് നഗരസഭ ചെയർപേഴ്സണെ ഉപരോധിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News