നെന്മാറ:എ.കെ.ബി.ഇ.എഫ്.നെന്മാറ ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർദ്ദനരായ രണ്ട് വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിന് മൊബൈൽ ഫോണുകൾ സംഭാവനയായി നല്കുന്നതിൻ്റെ ഉദ്ഘാടനം നെന്മാറ എം.എൽ.എ.കെ. ബാബു നിർവ്വഹിച്ചു..നെന്മാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് : പ്രകാശൻ, എ.കെ.ബി.ഇ.എഫ്.സംസ്ഥാന ഓർഗ സെക്രട്ടറി : ബി.രാംപ്രകാശ്,ജില്ലാ സെക്രട്ടറി : കെ.സന്തോഷ് കുമാർ, ജില്ലാ ട്രഷറർ എസ്.വൈ ഷാഹിൻ, നെന്മാറ ടൗൺ കമ്മിറ്റി ഭാരവാഹികളായ : ഉണ്ണികൃഷ്ണൻ വി. എ.എൽ. അംജാത്,സ: വി.പി. മനോജ് എന്നിവർ പങ്കെടുത്തു..










