ടി.ജി.ഗംഗാധരന് അനുസ്മരണം എം.എല്‍.എ കെ.ഡി പ്രസേനന്‍ ഉദ്ഘാടനം ചെയ്തു
ആലത്തൂർ: ആലത്തൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം നേതാവുമായിരുന്ന
ടി.ജി ഗംഗാധരന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണ യോഗം കെ.ഡി പ്രസേന്നന് എം.എൽ.എ.ഉദ്ഘാടനം ചെയ്തു.
”നഷ്ടമായെന്ന് ഇന്നും വിശ്വസിക്കാൻ താത്പര്യമില്ലാത്ത വിയോഗമാണ്
ടി.ജിയുടേത്.അത്രയും ആഴത്തിൽ പതിഞ്ഞ ആത്മബന്ധവും ഓർമ്മകളുമായാണ് ജ്യേഷ്ഠ തുല്യനായ
ടി ജി ഗംഗാധരൻ വിട പറഞ്ഞതെന്നും എംഎല്‍എ തന്റെ അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു.
സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റംഗം ചെന്തമാരാക്ഷന്,വി.സി രാമചന്ദ്രൻ, ആലത്തൂര്‍ ബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, പഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.