. രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ച ജോസ്, റെക്സ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക, തമിഴ്നാട് അതിര്‍ത്തിയായ ബാഗലൂരുവിലെ ഒളിസങ്കേതത്തില്‍നിന്ന് ബംഗളൂരുവിലേക്ക് രാഹുലിനെ എത്തിച്ചത് ഇവരാണെന്നാണ് വിവരം.
രക്ഷപ്പെടാൻ ഉപയോഗിച്ച ഫോര്‍ച്യൂണര്‍ കാറും പൊലീസ് പിടിച്ചെടുത്തു. വിശദമായിട്ടുള്ള ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന ജോസിന് കേരളത്തിലെയും കർണാടകത്തിലെയും കോണ്‍ഗ്രസ് നേതാക്കളുമായിഅടുത്ത ബന്ധമാണുള്ളത്
രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ച ജോസ്, റെക്സ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക, തമിഴ്നാട് അതിര്‍ത്തിയായ ബാഗലൂരുവിലെ ഒളിസങ്കേതത്തില്‍നിന്ന് ബംഗളൂരുവിലേക്ക് രാഹുലിനെ എത്തിച്ചത് ഇവരാണെന്നാണ് വിവരം. രക്ഷപ്പെടാൻ ഉപയോഗിച്ച ഫോര്‍ച്യൂണര്‍ കാറും പൊലീസ് പിടിച്ചെടുത്തു. ഇവരുടെ വിശദമായിട്ടുള്ള ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന ജോസിന് കേരളത്തിലെയും കർണാടകത്തിലെയും കോണ്‍ഗ്രസ് നേതാക്കളുമായിഅടുത്ത ബന്ധമാണുള്ളത്









