പി.കെ. കാളൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
മലമ്പുഴ:
മലമ്പുഴഗ്രാമപഞ്ചായത്ത് കുടുംബശ്രീ, പി. കെ. കാളൻ പദ്ധതിയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മലമ്പുഴ എം.എൽ.എ. എ. പ്രഭാകരൻ നിർവ്വഹിച്ചു.. പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ, വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു










