Tuesday, June 17, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

ഗുരുവായൂർ ദർശനത്തിന് പോയ സഹോദരിമാരെ കാണാനില്ല;

Palakkad News by Palakkad News
2 months ago
in PATTAMBI
0
വാക്കുതർക്കത്തിനിടെ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പോയത് മൊബൈൽ ഫോൺ എടുക്കാതെ

ക്ഷേത്ര ദർശനത്തിന് പോയ വയോധികരായ സഹോദരിമാരെ കാണാനില്ലെന്ന് പരാതി. പാലക്കാട് ചാലിശ്ശേരി സ്വദേശികളായ അമ്മിണി (76), ശാന്ത (68) എന്നിവരെയാണ് കാണാതായത്.

ഇവർ ഒന്നിച്ചാണ് താമസം. ഇരുവരും പതിവായി ഗുരുവായൂരിൽ പോകാറുണ്ട്. വൈകിട്ടോടെ തിരിച്ചെത്തുകയും ചെയ്യാറുണ്ട്. എന്നാൽ ഞായറാഴ്ച വൈകിയും തിരിച്ചെത്താതായതോടെ ഫോണിൽ വിളിച്ചുനോക്കി. ഇരുവരും മൊബൈൽ ഫോൺ കൊണ്ടുപോയില്ലെന്ന് അപ്പോഴാണ് വീട്ടുകാർക്ക് മനസിലായത്.

സിസി ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അമ്മിണിയും ശാന്തയും വൈകിട്ടോടെ പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയതായി കണ്ടെത്തി. ഇവിടെ നിന്ന് തിരുപ്പതിയിലേക്ക് ബസുണ്ടോയെന്ന് ചിലരോട് അന്വേഷിച്ചിരുന്നതായും പറയുന്നു..

Previous Post

വൻ എംഡിഎംഎ വേട്ട; രണ്ട് പേർ പിടിയിൽ

Next Post

കഞ്ചിക്കോട്ട് അഞ്ച് കാറുകള്‍ കൂട്ടിയിടിച്ച്‌ അപകടം

Palakkad News

Palakkad News

Next Post
മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേ മുണ്ടൂർ സ്വദേശിക്ക് ദാരുണാന്ത്യം

കഞ്ചിക്കോട്ട് അഞ്ച് കാറുകള്‍ കൂട്ടിയിടിച്ച്‌ അപകടം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
കോട്ടായിയിൽ വൻ സംഘർഷാവസ്ഥ.കോൺഗ്രസ് ഓഫീസ് ചുവപ്പ് പെയിന്റ് അടിക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു.

കമാനം തകർത്തു’; കോട്ടായിൽ സിപിഐഎം പ്രവർത്തകർക്കെതിരെ കേസ്

June 17, 2025
കോട്ടായിയിൽ വൻ സംഘർഷാവസ്ഥ.കോൺഗ്രസ് ഓഫീസ് ചുവപ്പ് പെയിന്റ് അടിക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു.

കോട്ടായിയിൽ വൻ സംഘർഷാവസ്ഥ.കോൺഗ്രസ് ഓഫീസ് ചുവപ്പ് പെയിന്റ് അടിക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു.

June 16, 2025
കോളേജ് ബസ് ഡ്രൈവർ ബസിനുള്ളിൽ മരിച്ച നിലയിൽ.

കോളേജ് ബസ് ഡ്രൈവർ ബസിനുള്ളിൽ മരിച്ച നിലയിൽ.

June 13, 2025
ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ യുവാവിൻ്റെ ആത്മഹത്യാ ഭീഷണി; വൈദ്യുതി ലൈൻ ഓഫാക്കി, ട്രെയിനുകൾ വൈകി

ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ യുവാവിൻ്റെ ആത്മഹത്യാ ഭീഷണി; വൈദ്യുതി ലൈൻ ഓഫാക്കി, ട്രെയിനുകൾ വൈകി

June 13, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News