പാലക്കാട് ഒലവക്കോട് താമസിക്കുന്ന ഗോകുൽ നെ 19-01-2021 രാവിലെ 11.00 മണിമുതൽ കാണ്മാനില്ല. ഇയാൾ പുത്തൂർ ഉള്ള മെഡിക്കൽ ഷോപ്പിലെ ജീവനക്കാരൻ ആണ്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കുക 9645182622