മണ്ണാർക്കാട് നിന്ന് അമ്മയെയും രണ്ട് കുട്ടികളെയും കാണാതായതായി പരാതി
26.7.2021 മുതൽ ഒരു അമ്മയെയും രണ്ട് കുട്ടികളെയും കാണാനില്ല. ഫോൺ വിളിക്കുമ്പോൾ റിങ്ങ് ചേയ്യുന്നുണ്ട്. Phone ലൊക്കേഷൻ നോക്കുമ്പോൾ കോഴിക്കോട് പയ്യോളി സ്റ്റേഷന്റെ പരിതിയിലാണ്. മണ്ണാർക്കാട് തെങ്കര സ്വദേശിയാണ് എന്തെങ്കിലും വിവരം കിട്ടുന്നവർ പോലീസ് സ്റ്റേഷനിൽ അറിയിക്കുക.
Mannarkkad Police station : 9497987159