മെസ്സിയുടെ ജന്മദിനം : പ്രതിരോധ സാമഗ്രികൾ നൽകി ഫാൻസ്
പല്ലശ്ശന : അർജിന്റീനൻ ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ ജന്മദിനത്തിൽ പല്ലശ്ശന മെസ്സി ഫാൻസിന്റെ നേതൃത്വത്തിൽ കുടുംബരോഗ്യ കേന്ദ്രത്തിലേക് സർജിക്കൽ മാസ്ക്, സാനിറ്റൈസർ, തുടങ്ങിയവ മെസ്സി ഫാൻസ് ഭാരവാഹികളായ
അജിത് ആർ മേനോൻ, ആനന്ദവർമ്മ എന്നിവർപല്ലശ്ശന കമ്യൂണിറ്റി ഹെൽത്ത്സെൻ്ററിലെ ഇൻസ്പെക്ടർ ബോബി അവർകളെ ഏൽപ്പിച്ചു.