ശ്രീകൃഷ്ണപുരത്ത് 19 വയസുകാരനായ മെഡിക്കല്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ചു.
പാലക്കാട്:ശ്രീകൃഷ്ണപുരത്ത് 19 വയസുകാരനായ മെഡിക്കല്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ചു.
ഈ വര്‍ഷത്തെ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കി, പാലക്കാട് മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിച്ച അശ്വിന് രാജിനെയാണ് രാവിലെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പന്തല്‍ ജോലിക്കാരനായ പെരുമാങ്ങോട് കാവുങ്കല്‍തൊടി വീട്ടില്‍ കെ.സി. രാജന്റെയും, ശ്രീജയുടെയും മകനാണ്.