Saturday, May 24, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പാലക്കാട് മെഡിക്കൽ കോളേജിന് മുന്നിൽ പ്രതിരോധം തീർത്ത്‌ ഫ്രറ്റേണിറ്റി

Palakkad News by Palakkad News
4 years ago
in PALAKKAD
0
പാലക്കാട് മെഡിക്കൽ കോളേജിന് മുന്നിൽ പ്രതിരോധം തീർത്ത്‌ ഫ്രറ്റേണിറ്റി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സംവരണ അട്ടിമറി,ഭൂമി തിരിമറി: പാലക്കാട് മെഡിക്കൽ കോളേജിന് മുന്നിൽ പ്രതിരോധം തീർത്ത്‌ ഫ്രറ്റേണിറ്റി

     പാലക്കാട്‌:പട്ടിക ജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പാലക്കാട്‌ ഗവ.മെഡിക്കൽ കോളേജിന്റെ ഭൂമി നഗരസഭയുടെ സപ്റ്റേജ് പദ്ധക്കായി കൈമാറുന്നത് പ്രതിഷേധാർഹമാണെന്നും മെഡിക്കൽ കേളേജിനെ തകർക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണിതെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ്. "സംവരണ അട്ടിമറി,ഭൂമി തിരിമറി:പട്ടിക ജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പാലക്കാട്‌ മെഡിക്കൽ കോളേജിനെ തകർക്കാൻ അനുവദിക്കില്ല" എന്ന തലക്കെട്ടിൽ ജില്ല കമ്മിറ്റി മെഡിക്കൽ കോളേജിന് മുന്നിൽ പ്രതിരോധ സമരം സംഘടിപ്പിച്ചു.വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ്‌ പി.എസ് അബൂഫൈസൽ സമരം ഉദ്ഘാടനം ചെയ്തു.മന്ത്രിപോലുമറിയാതെയാണ് നഗരസഭക്ക് ഭൂമി കൈമാറാൻ ഉദ്യോഗ തലത്തിൽ നീക്കങ്ങൾ നടന്നതെന്നാണ് പറയുന്നത്. പട്ടിക ജാതി വകുപ്പ് മന്ത്രി നിസംഗത വെടിഞ്ഞു ഭൂമി കൈമാറ്റം തടഞ്ഞു പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിര നടപടിയെടുക്കണം. മെഡിക്കൽ കോളേജിന്റെ തെന്നെ വികസനത്തിനായി ഭൂമി ആവശ്യമുണ്ടെന്നിരിക്കെ മറ്റ് ആവശ്യങ്ങൾക്കായി തിരിമറി നടത്തുന്നത് അംഗീകരിക്കാനാകില്ല. മെഡിക്കൽ കോളേജ് ഉദ്യോഗ നിയമനം പി.എസ്.സിക്ക്‌ വിടുന്നത് നിലവിൽ അവിടെ നടക്കുന്ന ഉദ്യോഗ നിയമനം,വിദ്യാർത്ഥി പ്രവേശനം എന്നിവയിലെ എസ്.സി, എസ്.ടി സംവരണ അട്ടിമറിക്ക് ആക്കം കൂട്ടുമെന്നും അബൂഫൈസൽ പറഞ്ഞു.ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ്‌ റഷാദ് പുതുനഗരം അധ്യക്ഷത വഹിച്ചു.ത്വാഹ മുഹമ്മദ്‌,ഷമീം,ഹാഷിം, ഷമീൻ,സുബൈർ എന്നിവർ നേതൃത്വം നൽകി.

Photo:”സംവരണ അട്ടിമറി,ഭൂമി തിരിമറി: പട്ടിക ജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പാലക്കാട്‌ മെഡിക്കൽ കോളേജിനെ തകർക്കാൻ അനുവദിക്കില്ല” എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി പാലക്കാട്‌ മെഡിക്കൽ കൊളേജിന് മുന്നിൽ പ്രതിരോധം തീർത്തപ്പോൾ.

Previous Post

പകൽ പന്തം പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു

Next Post

ഫോട്ടോഗ്രാഫർമാർ നിൽപൂസമരം നടത്തി.

Palakkad News

Palakkad News

Next Post
ഫോട്ടോഗ്രാഫർമാർ നിൽപൂസമരം നടത്തി.

ഫോട്ടോഗ്രാഫർമാർ നിൽപൂസമരം നടത്തി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News