മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട് കഞ്ചിക്കോട് അഹല്യ ക്യാമ്ബസിലാണ് സംഭവം.
തിരുവനന്തപുരം സ്വദേശിയായ നിതയെ ക്യാമ്ബസിലെ ഹോസ്റ്റല്‍ മുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
മരണകാരണം വ്യക്തമല്ല.കഞ്ചിക്കോട് അഹല്യ ആയുര്‍വേദ മെഡിക്കല്‍ കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ് നിത.