Tuesday, March 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ചിറ്റൂരിൽ വൻ രാസലഹരി വേട്ട :മുൻ വാർഡ് മെമ്പർ ഉൾപ്പെടെ 3 പേർ പിടിയിൽ

Palakkad News by Palakkad News
22 seconds ago
in CHITTUR, PALAKKAD
0
ചിറ്റൂരിൽ  വൻ രാസലഹരി വേട്ട :മുൻ വാർഡ് മെമ്പർ ഉൾപ്പെടെ 3 പേർ പിടിയിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ചിറ്റൂരിൽ എക്സൈസിന്റെ വൻ രാസലഹരി വേട്ട
മുൻ വാർഡ് മെമ്പർ ഉൾപ്പെടെ 3 പേർ പിടിയിൽ

പാലക്കാട്: ചിറ്റൂർ എക്സൈസ് സർക്കിൾയും എക്സൈസ് മൊബൈൽ ഇൻറർവെൻഷൻ യൂണിറ്റും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ വൻ രാസലഹരി വേട്ട. വേലന്താവളം മേനോൻപാറ റോഡിൽ നടത്തിയ പരിശോധനയിൽ സ്വിഫ്റ്റ് കാറിൽ കടത്തിക്കൊണ്ടുവന്നിരുന്ന മെത്താംഫെറ്റമിനും കഞ്ചാവും പിടികൂടി.
ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് ലഹരി കടത്തുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്. മുൻപും സമാന രീതിയിൽ ലഹരി കടത്തിയിട്ടുണ്ടെന്ന് പ്രതികൾ മൊഴി നൽകിയതായി എക്സൈസ് അറിയിച്ചു.
എറണാകുളം ജില്ലയിലെ പറവൂർ കരുമാല്ലൂർ വെളിയത്തുനാട് സ്വദേശികളായ മുഹമ്മദ് മെഹജൂബ്, ചോമയത്തുപറമ്പ് സഹീർ കെ.എൻ., ആലുവ പറമ്പായ കമ്പത്ത് വീട്ടിൽ ഷാഫി കുഞ്ഞുമരക്കാർ എന്നിവരാണ് പിടിയിലായത്. മുഹമ്മദ് മെഹജൂബ് കരുമാല്ലൂർ പഞ്ചായത്തിലെ മുൻ വാർഡ് മെമ്പറാണ്.
പ്രതികളിൽ നിന്ന് 70.5 ഗ്രാം മെത്താംഫെറ്റമിനും 7 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇത്രയും അളവിൽ രാസലഹരി കൈവശം വെക്കുന്നത് എൻഡിപിഎസ് നിയമപ്രകാരം 20 വർഷം വരെ കഠിനതടവ് ലഭിക്കാവുന്ന ഗുരുതര കുറ്റമാണ്.
ചിറ്റൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖ് പി.കെ.യുടെ നേതൃത്വത്തിൽ നെന്മാറ റേഞ്ച് ഇൻസ്പെക്ടർ കലാദാസ് സി.ഡി., അസിസ്റ്റന്റ് ഇൻസ്പെക്ടർ മണി വി., പ്രിവന്റീവ് ഓഫീസർ സുരേഷ്, സിവിൽ എക്സൈസ് ഓഫീസർ സജിത് കുമാർ, ഡ്രൈവർ സെൽവകുമാർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Previous Post

ബാബുവിന്റെ അതൃപ്തി മുതലാക്കാൻ യുഡിഎഫ്

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കയ്യാങ്കളി

ബാബുവിന്റെ അതൃപ്തി മുതലാക്കാൻ യുഡിഎഫ്

March 16, 2026
എൻ.എം.ആര്‍. റസാഖ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കും

എൻ.എം.ആര്‍. റസാഖ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കും

March 16, 2026
കൈക്കൂലി:  ജിഎസ്ടി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

കൈക്കൂലി: ജിഎസ്ടി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

March 14, 2026
ആമക്കാവ് പൂരത്തോടനുബന്ധിച്ച്‌ നടന്ന വെടിക്കെട്ടിനിടെ അപകടം.

ആമക്കാവ് പൂരത്തോടനുബന്ധിച്ച്‌ നടന്ന വെടിക്കെട്ടിനിടെ അപകടം.

March 14, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News