Saturday, October 4, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

ലോഡ്‌ജ്‌ മുറിയിൽനിന്ന് മയക്കുമരുന്നും കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ

Palakkad News by Palakkad News
21 seconds ago
in MANNARKKAD, PALAKKAD
0
ലോഡ്‌ജ്‌ മുറിയിൽനിന്ന് മയക്കുമരുന്നും കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ലോഡ്‌ജ്‌ മുറിയിൽനിന്ന് മയക്കുമരുന്നും കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ

മണ്ണാർക്കാട് : ലോഡ്‌ജ്‌ മുറിയിൽനിന്ന് മെത്താംഫെറ്റമിനും കഞ്ചാവുമായി യുവതിയെയും രണ്ട് യുവാക്കളെയും മണ്ണാർക്കാട് പോലീസ് പിടികൂടി.
കോഴിക്കോട് വെള്ളയിൽ കലയത്തുപറമ്പ്‌ മർജീന (37), മണ്ണാർക്കാട് തെങ്കര മണലടി അപ്പക്കാടൻ മുനീർ (32), തിരൂർക്കാട് കൊങ്ങയത്ത് മുഹമ്മദ് നിഹാൽ (22) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവരിൽനിന്ന് 3.87 ഗ്രാം മെത്താംഫെറ്റമിനും 83.02 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്.
വെള്ളിയാഴ്ച രാവിലെ 10.30-നാണ് സംഭവം. രഹസ്യവിവരത്തെത്തുടർന്ന് പോലീസ് ഇൻസ്പെക്ടർ എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയായിരുന്നു. ഈസമയം മുനീറും മർജീനയുമാണ് മുറിയിലുണ്ടായിരുന്നത്. ഇവർക്ക് മുറിയെടുത്തുകൊടുത്തത് നിഹാലാണ്.
തുടർന്നു നടത്തിയ പരിശോധനയിൽ ഇവരിൽനിന്ന്‌ മയക്കുമരുന്നും കഞ്ചാവും പിടികൂടുകയായിരുന്നു. നിഹാലിനെ മണ്ണാർക്കാടിന്റെ മറ്റൊരുഭാഗത്തുവെച്ചാണ് അറസ്റ്റുചെയ്തത്. മുനീറിന്റെ പേരിൽ ശ്രീകൃഷ്ണപുരംപോലീസിൽ സമാനകേസ് നിലവിലുള്ളതായും പോലീസ് പറഞ്ഞു.

Previous Post

അ​ഭി​ഭാ​ഷ​ക​യേ​യും അ​മ്മ​യേ​യും വാ​ഹ​നം ഇ​ടി​ച്ചു കൊ​ല്ലാ​ൻ ശ്ര​മം

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ലോഡ്‌ജ്‌ മുറിയിൽനിന്ന് മയക്കുമരുന്നും കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ

ലോഡ്‌ജ്‌ മുറിയിൽനിന്ന് മയക്കുമരുന്നും കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ

October 4, 2025
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അ​ഭി​ഭാ​ഷ​ക​യേ​യും അ​മ്മ​യേ​യും വാ​ഹ​നം ഇ​ടി​ച്ചു കൊ​ല്ലാ​ൻ ശ്ര​മം

October 4, 2025
കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവം; അടിയന്തര അന്വേഷണത്തിന് മന്ത്രി വീണാ ജോര്‍ജ്

കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവം; അടിയന്തര അന്വേഷണത്തിന് മന്ത്രി വീണാ ജോര്‍ജ്

October 3, 2025
വാഹന അപകടത്തിൽ സ്കൂൾ കുട്ടികൾക്ക് പരിക്ക്

ചികിത്സാ പിഴവ്, എട്ട് വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയതായി പരാതി

October 3, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News