Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മോദി സർക്കാരിനെ തിരെ വിമർശനവുമായി മുൻ എംപി എം.ബി.രാജേഷ്

Palakkad News by Palakkad News
4 years ago
in PALAKKAD
0
മോദി സർക്കാരിനെ തിരെ വിമർശനവുമായി മുൻ എംപി എം.ബി.രാജേഷ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ആയിരങ്ങളെ മരണത്തിനെറിഞ്ഞു കൊടുത്ത് ഭരണകൂടം കരയ്ക്കിരുന്നു ദുരന്തം കാണുന്നു’

പാലക്കാട്∙ നരേന്ദ്ര മോദി സർക്കാരിന്റെ നയങ്ങള്‍ക്കെതിരെ വിമർശനവുമായി മുൻ എംപി എം.ബി.രാജേഷ്. കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ നടപടികളെ താരതമ്യം ചെയ്ത അദ്ദേഹം വില കൂട്ടാൻ ഇനി ശവപ്പെട്ടി കൂടിയേ ബാക്കിയുള്ളൂവെന്നും മോദിയുടെ കോർപറേറ്റ് ചങ്ങാതിമാർ ശവപ്പെട്ടി ഉൽപാദിപ്പിച്ചിരുന്നെങ്കിൽ അതിലും കൊള്ളലാഭം അവർക്ക് ഉറപ്പാക്കുമായിരുന്നുവെന്നും പറഞ്ഞു.

മറ്റു രാജ്യങ്ങൾ ആവശ്യമായ ഡോസ് വാക്സീൻ നേരത്തേ ബുക്ക് ചെയ്തപ്പോൾ മോദി സർക്കാർ പൊറുക്കാനാവാത്ത അനാസ്ഥയാണ് കാണിച്ചതെന്നും അദ്ദേഹം സമൂഹമാധ്യമത്തിലെ കുറിപ്പിൽ ആരോപിച്ചു.

Previous Post

നഗരത്തിൽ കോവിഡ് ബാധിതർ കൂടുന്നു

Next Post

സിദ്ദീഖ് കാപ്പൻ : സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇടപെടണം : എം പി മാർ

Palakkad News

Palakkad News

Next Post
സിദ്ദീഖ് കാപ്പൻ :  സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇടപെടണം : എം പി മാർ

സിദ്ദീഖ് കാപ്പൻ : സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇടപെടണം : എം പി മാർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News