കേരള കേന്ദ്ര സർവ്വകലാശാലയുടെ എം. ബി. എ ( ട്രാവൽ ആന്റ് ടൂറിസം ) പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ സി വി റസ്മിയ ഫിദയെ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഏരിയാ പ്രസിഡന്റ് മുഹമ്മദ് സലാഹ് മൊമെന്റെ കൈമാറുന്നു