Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഗണിതത്തിലെ സൂത്രങ്ങളുംകാലഗണനയും അഭിമുഖം പ്രകാശിതമായി

Palakkad News by Palakkad News
3 years ago
in PALAKKAD
0
ഗണിതത്തിലെ സൂത്രങ്ങളുംകാലഗണനയും അഭിമുഖം പ്രകാശിതമായി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് നർകോട്ടിക് ഡി വൈ എസ് പി യും ജനമൈത്രി, സ്റ്റുഡന്റ്സ് പോലീസ് പദ്ധതികളുടെ ജില്ലാ നോഡൽ ഓഫീസറുമായ സി.ഡി.ശ്രീനിവാസന്റെ ഗണിതശാസ്‌ത്ര വസ്‌തുതകളിലെ അസാമാന്യ ജ്ഞാനം പ്രകടമാക്കുന്ന,പ്രത്യേക അഭിമുഖം പുറത്തിറങ്ങി. സിവിൽ എന്‍ജിനിയറിങ് ബിരുദധാരിയായ സി.ഡി.ശ്രീനിവാസൻ സ്വന്തമായി രൂപപ്പെടുത്തിയ ഗണിതത്തിലെചില കാലഗണന രീതികളാണ്  വരദം മീഡിയ പുറത്തിറക്കിയ’അറിയാൻ’ എന്ന അഭിമുഖത്തിലെ പ്രസക്ത ഭാഗം.
   മനകണക്കിന്റെ പശ്ചാത്തലത്തിൽ കോർത്തെടുത്ത ഗണിതശാസ്ത്ര വസ്തുതകളുടെ ലളിതമായ അവതരണമാണിത്.
നിങ്ങൾ ജനിച്ച വർഷവും മാസവും ഡി വൈ എസ് പിക്ക് പറഞ്ഞു കൊടുക്കുക.ഏത് ആഴ്ചയായിരിക്കും?
ആഴ്ചയിൽ തന്നെ  ഏതു ദിവസമായിരിക്കും?ഈ ചോദ്യത്തിനുള്ള ഉത്തരം സെക്കന്റുകൾക്കുള്ളിൽ അദ്ദേഹം പറയും.ലക്ഷകണക്കിന്  വര്‍ഷങ്ങള്‍ മുന്നോട്ടോ പിന്നോട്ടോ പോയാലും ആഴ്ചയും ദിവസവും  നിഷ്പ്രയാസം പറയും.പ്രതിഭകൊണ്ട് ഗണിതത്തെ  വിസ്മയിപ്പിക്കുകയാണ് ഈ പോലീസ് മേധാവി.ഇതൊരു സോഫ്റ്റ് വെയര്‍ രൂപത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം.ജനമൈത്രിയുടെ ഭാഗമായി സമൂഹവുമായി ഇഴുകി ചേർന്ന ഒട്ടേറെ നന്മയുള്ള പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.കണക്കില്‍ മാത്രമല്ല കേസന്വേഷണത്തിലും മുന്‍നിരയിലാണ് ഇദ്ദേഹം. കുറ്റാന്വേഷണമികവിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മെഡൽ ലഭിച്ചിട്ടുണ്ട്.സ്തുത്യർഹ സേവനത്തിനു രാഷ്ട്രപതിയുടെയും, മുഖ്യമന്ത്രിയുടെയും പോലീസ് മെഡലുകൾ ലഭിച്ചിട്ടുണ്ട്.മികച്ച പ്രവർത്തനങ്ങൾക്ക് നാല് തവണ സംസ്ഥാന പോലീസ് മേധാവിയുടെ ‘ബാഡ്ജ് ഓഫ് ഹോണർ’ പുരസ്‌കാരവും ലഭിച്ചു.

Previous Post

പാലക്കാട് മെഡിക്കൽ കോളേജിനെ തകർക്കാനുള്ള നീക്കത്തിന് പിന്നിൽ സംവരണ വിരുദ്ധർ എസ് ഡി പി ഐ.

Next Post

ലോകായുക്ത ഓർഡിനൻസ് ഉടൻ പിൻവലിക്കണം ആർ. റ്റി. ഐ. കേരള ഫെഡറേഷൻ

Palakkad News

Palakkad News

Next Post
ലോകായുക്ത ഓർഡിനൻസ് ഉടൻ പിൻവലിക്കണം ആർ. റ്റി. ഐ. കേരള ഫെഡറേഷൻ

ലോകായുക്ത ഓർഡിനൻസ് ഉടൻ പിൻവലിക്കണം ആർ. റ്റി. ഐ. കേരള ഫെഡറേഷൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News