പോലീസ് സ്റ്റേഷനിലേക്ക്മാസ്ക്കും സാനിറ്ററൈസറും നൽകി.
മലമ്പുഴ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഉൾപ്പെടെ രാപകൽ ജോലി നോക്കുന്ന പോലീസുകാർക്ക് സമഗ്ര വെൽനസ്സ് എഡ്യുക്കേഷൻ സൊസൈറ്റി മാസ്ക്കും സാനിറ്ററൈസറും നൽകി. പ്രവർത്തകരോടൊപ്പംഹേമാംബിക നഗർ പോലീസ് സ്റ്റേഷനിലെത്തിയ പ്രസിഡൻ്റ് സണ്ണി മണ്ഡപത്തിക്കുന്നേൽ സി.ഐ.കെ.പി.മിഥുനെമസ്ക്കും സാനിറ്ററൈസറും ഏൽപ്പിച്ചു. സ്റ്റേഷൻ പി.ആർ.ഒ.ജയമോൻ; സംഘടന സെക്രട്ടറി ജോസ് ചാലക്കൽ;ട്രഷറർ ‘രാധാകൃഷ്ണൻ മുണ്ടൂർ, എക്സി.. അംഗങ്ങളായ ഗോപി കണ്ണാടി; സായൂജ് എന്നിവരും പങ്കെടുത്തു.