കേരള സ്റ്റേറ്റ് മാര്യേജ് ബ്യുറോ &ഏജന്റ് അസോസിയേഷൻ (കെ.എസ്.എം.ബി.എ.എ) മലപ്പുറം ജില്ലാ സമ്മേളനവും കോട്ടപ്പടി മേഖല വാർഷിക പൊതുയോഗവും മലപ്പുറം കുന്നുമ്മൽ മാളിയേക്കൽ ടൂറിസ്റ്റ് ഹോമിൽ നടന്നു ‘
കെ.എസ്.എം.ബി.എ.എസംസ്ഥാന പ്രസിഡന്റ് ശ്രീ മൊയ്ദീൻ ഹാജി മോങ്ങം അദ്ദ്യക്ഷത വഹിച്ച സമ്മേളനം കേരളവ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ശ്രീ കുഞ്ഞുമുഹമ്മദ് പൂക്കോട്ടുംപാടം ഉദ്ഘാടനം ചെയ്തു മലപ്പുറം പ്രെസ്സ് ക്ലബ് പ്രസിഡന്റ് ശ്രീ ശംസുദ്ദീൻ സംഘടനയിലെ മുതിർന്നമെമ്പർമാരെ ആദരിച്ചു മലപ്പുറം ജില്ലാ പഞ്ചായത്ത് ശുരക്ഷ പ്രജക്റ്റ് മാനേജർ ശ്രീ ഹമീദ് കട്ടുപ്പാറ പുതിയ മെമ്പർമാർക്കുള്ള അംഗത്വ കാർഡ് വിതരണം നടത്തി സംസ്ഥാന സെക്രട്ടറി ശ്രീ ജോസഫ് വർഗീസ് മുഖ്യ പ്രഭാഷണം നടത്തി 2021/2022 വർഷത്തേക്കുള്ള മലപ്പുറം ജില്ലാ/ കോട്ടപ്പടി മേഖല ബാരവാഹികളെ തിരഞ്ഞെടുത്തു തിരഞ്ഞെടുപ്പിനു സംസ്ഥാന ജോ സെക്രട്ടറി ശ്രീ എം.സി.ചന്ദ്രബാബു നേതൃത്ത്വം നൽകി എടവണ്ണ ഗ്രാമ പഞ്ചായത്തു മെമ്പർ ശ്രീമതി ജെമീല ലെത്തീഫ് ഓതായി ,പാലക്കാട് ജില്ലാ രക്ഷാധികാരിയും മുതിർന്ന പത്ര പ്രവർത്തനുമായ ശ്രീ ജോസ് ചാലക്കൽ ,സ്റ്റേറ്റ് കമ്മിറ്റി മെമ്പർമാരായ ശ്രീ ഉണ്ണികൃഷ്ണൻ , ശ്രീ പി.വി. ഗോപാലൻ, ശ്രീ വേണുഗോപാലൻ, എടക്കര മേഖല പ്രസിഡന്റ് ശ്രീ അബ്ബാസ് ഹാജി വാണിയമ്പലം സെക്രട്ടറി ശ്രീ ലതീഫ് ഓതായി രക്ഷാതികാരി ശ്രീ മുജീബ് വെള്ളിമുറ്റം -സംസ്ഥാന വർക്കിങ്ങ പ്രസിഡണ്ട് നാസർ വളാഞ്ചേരി സ്വാഗതവും മലപ്പുറം ജില്ലാ കമ്മിറ്റി മെമ്പർ ശ്രീ അമീർ കരിഞ്ചാപ്പാടി നന്ദിയും പറഞ്ഞു ‘