കെ.എസ്.എം.ബി.എ.എ പാലക്കാട് ജില്ല കമ്മിറ്റി രൂപീകരിച്ചു.
പാലക്കാട്: കേരള സ്റ്റെയ്റ്റ് മേര്യേജ് ബ്യൂറോ ഏൻ്റ് ഏജൻസ് അസോസിയേഷൻ പാലക്കാട് ജില്ല കമ്മിറ്റി രൂപീകരണ യോഗം സംസ്ഥാന വർക്കിങ് പ്രസിഡൻറ് നാസർ വളാഞ്ചേരി ഉദ്ഘാടനം ചെയ്തു.കോവിഡ് മാനദണ്ഡങ്ങളോടെ അയ്യപ്പുരം സിന്ദൂരം മേര്യേജ് ബ്യൂറോ ഓഫീസിൽ ചേർന്ന യോഗത്തിൽ ജോസ് ചാലക്കൽ അദ്ധ്യക്ഷനായി.ശിവൻ വണ്ടിത്താവളം, സുധ കൊല്ലങ്കോട് തുടങ്ങിയവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി – ശിവൻ വണ്ടിതാവളം(പ്രസിഡൻ്റ്) രാധാകൃഷ്ണൻ ഒലവക്കോട് (സെക്രട്ടറി) സുധ കൊല്ലങ്കോട് (ട്രഷറ്റർ) ജോസ് ചാലക്കൽ (രക്ഷാധികാരി ) എന്നിവരെ തെരഞ്ഞെടുത്തു.
ഫോട്ടോ: കെ.എസ്.എം.ബി.എ.എ പാലക്കാട് ജില്ല കമ്മിറ്റി രൂപീകരണ യോഗം സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് നാസർ വളാഞ്ചേരി ഉദ്ഘാടനം ചെയ്യൂന്നു.