Friday, June 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ട്രാക്ടർ മാർച്ച്‌ നാളെ ജില്ലയും ഒരുങ്ങി

Palakkad News by Palakkad News
4 years ago
in PALAKKAD
0
പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ട്രാക്ടർ മാർച്ച്‌ നാളെ ജില്ലയും ഒരുങ്ങി

പാലക്കാട്‌
‘ഡൽഹി ചലോ’ പ്രക്ഷോഭത്തിന്റെ ഭാഗമായി റിപ്പബ്ലിക്‌ ദിനത്തിൽ അഖിലേന്ത്യാ കിസാൻ സംഘർഷ്‌ കോ–- ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ ഡൽഹിയിൽ കർഷകർ നടത്തുന്ന ട്രാക്ടർ റാലിക്ക്‌ ജില്ലയുടെ ഐക്യദാർഢ്യം.  സംയുക്ത കർഷക സമിതി നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ ജില്ല, ഏരിയ, വില്ലേജ്‌ കേന്ദ്രങ്ങളിൽ കർഷക പരേഡ്‌ നടത്തും. ജില്ലാ കേന്ദ്രത്തിൽ നടക്കുന്ന പരേഡ്‌ ചൊവ്വാഴ്‌ച പകൽ മൂന്നിന്‌ വിക്ടോറിയ കോളേജിന്‌ സമീപത്തെ ഇൻഡോർ സ്‌റ്റേഡിയത്തിനുമുന്നിൽനിന്ന്‌ ആരംഭിക്കും. നൂറുകണക്കിന്‌ ട്രാക്ടറുകളിൽ കർഷകർ കാർഷികോപകരണങ്ങളും ഉൽപ്പന്നങ്ങളുമായി പരേഡ് നടത്തും. സുൽത്താൻ പേട്ട വഴി സ്‌റ്റേഡിയം മൈതാനത്തെത്തി പരേഡ്‌ സമാപിക്കും. കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം സി കെ രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും.  പാലക്കാട്‌, പുതുശേരി, മുണ്ടൂർ, കുഴൽമന്ദം ഏരിയയിൽനിന്നുള്ള കർഷകരും ബഹുജനങ്ങളുമാണ്‌ ജില്ലാ പരേഡിൽ അണിചേരുക. ഇതേ സമയം‌ ഏരിയ, വില്ലേജ്‌ കേന്ദ്രങ്ങളിലും കർഷക പരേഡ്‌ നടക്കും. കോവിഡ്‌–19ന്റെ മറവിൽ രാജ്യത്തെ കാർഷിക മേഖലയാകെ കോർപറേറ്റുകൾക്ക്‌ വിറ്റുതുലയ്‌ക്കുകയാണ്‌ മോഡി സർക്കാർ‌. ഉൽപ്പാദകരെയും ഗുണഭോക്താക്കളെയും ഒരുപോലെ ചൂഷണം ചെയ്യാൻ കോർപറേറ്റുകൾക്ക്‌ അവസരമൊരുക്കുന്ന കരിനിയമങ്ങൾ ഉപാധികളില്ലാതെ പിൻവലിക്കുന്നതുവരെ ശക്തമായ പ്രക്ഷോഭം തുടരാനാണ്‌ കർഷകരുടെ തീരുമാനം. കർഷക ശക്തി വിളിച്ചറിയിക്കുന്ന റിപ്പബ്ലിക്‌ ദിനത്തിലെ കർഷക മാർച്ചിൽ ഒരു ലക്ഷം ട്രാക്ടറുകളും 10 ലക്ഷം കർഷകരും അണിനിരക്കും. കർഷകരുടെ ഈ ജീവന്മരണ പോരാട്ടത്തിന്‌ ഐക്യദാർഢ്യവുമായി എല്ലാ കർഷകരും ബഹുജനങ്ങളും പങ്കെടുക്കണമെന്ന്‌ സംയുക്ത കർഷക സമിതി അഭ്യർഥിച്ചു.

Previous Post

അന്താരാഷ്ട്ര ചലച്ചിത്രോത്സവം പാലക്കാട് മാർച്ച് ഒന്ന് മുതൽ അഞ്ച് വരെ

Next Post

യൂത്ത് കോൺഗ്രസ് ഏകദിന ഉപവാസം നാളെ

Palakkad News

Palakkad News

Next Post
യൂത്ത് കോൺഗ്രസ് ഏകദിന ഉപവാസം നാളെ

യൂത്ത് കോൺഗ്രസ് ഏകദിന ഉപവാസം നാളെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News