Wednesday, May 21, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

മാപ്പിള കലാ സാഹിത്യ അക്കാദമി ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

Palakkad News by Palakkad News
4 years ago
in PATTAMBI
0
മാപ്പിള കലാ സാഹിത്യ അക്കാദമി ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കേരളാ മാപ്പിള കലാ സാഹിത്യ അക്കാദമി പാലക്കാട് ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.

പാലക്കാട്: കേരളാ മാപ്പിളകലാ സാഹിത്യ അക്കാദമി പാലക്കാട് ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെർപ്പുളശ്ശേരി സമസ്ത ജില്ലാ കാര്യാലയത്തിൽ നടന്ന കൺവെൻഷൻ കേരളാ മാപ്പിള കലാ സാഹിത്യ അക്കാദമി സംസ്ഥാന അഡ്വൈസറി ബോർഡ് അംഗം എ.കെ.കെ മരക്കാർ പൊന്നാനി ഉദ്ഘാടനം ചെയ്തു. എം.ടി. സൈനുൽ ആബിദീൻ മാസ്റ്റർ പനമണ്ണ അധ്യക്ഷനായി. ഹംസ കൈപ്പുറം, കുഞ്ഞുമൊയ്തു അൽ മദനി പുത്തംകുളം, ഹഫീസ് മുഹമ്മദ് വാഫി തിരുവേഗപ്പുറ, മുഹമ്മദ് കുട്ടി വാഫി നാട്യമംഗലം, കാസിം അൻവരി വള്ളിക്കുന്നത്ത് സംസാരിച്ചു. സലാം അശ്‌റഫി വിളത്തൂർ സ്വാഗതവും മുഹമ്മദ് മുസ്തഫ ഫൈസി അമ്പാഴക്കോട് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ.എം ബാവ മൗലവി കൈപ്പുറം ( മുഖ്യ രക്ഷാധികാരി ), സൈനുൽ ആബിദീൻ മാസ്റ്റർ പനമണ്ണ (അഡ്വൈസറി ബോർഡ് ചെയർമാൻ ), എം. എം ബഷീർ മാസ്റ്റർ മേൽമുറി (കൺവീനർ), സലാം അശ്റഫി വിളത്തൂർ (പ്രസിഡന്റ്), സഅദ് ഫൈസി ചെങ്ങലീരി, മുഹമ്മദ് കുട്ടി വാഫി നാട്യമംഗലം, കുഞ്ഞി മൊയ്തു അൽമദനി പുത്തംകുളം (വൈസ് പ്രസിഡന്റ് ) ,സി.പി.മുഹമ്മദ് മുസ്തഫ ഫൈസി അമ്പാഴക്കോട് (ജനറൽ സെക്രട്ടറി ), കാസിം അൻവരി വള്ളിക്കുന്നത്ത് , ഹഫീസ് മുഹമ്മദ് വാഫി തിരുവേഗപ്പുറ, ടി.കെ ഷംസു പാവുക്കോണം (ജോ. സെക്രട്ടറി ), കെ.എം ഹംസ കൈപ്പുറം (വർക്കിംഗ് സെക്രട്ടറി ), നിസാർ അഹമ്മദ് മാസ്റ്റർ ചുണ്ടമ്പറ്റ (ട്രഷറർ ), അബ്ദുറഹ്മാൻ മരുതൂർ (പ്ലാനിംഗ് സെൽ ചെയർമാൻ ), ഷക്കീർ മാസ്റ്റർ നെല്ലായ (കൺവീനർ ), മുബഷിർ വാഫി അലനല്ലൂർ (ഓർഗ്ഗനൈസിങ് ചെയർമാൻ ), അബ്ബാസ് വാഫി വിളത്തൂർ (കൺവീനർ), ഷഫീഖ് കൈപ്പുറം ( മീഡിയ സെൽ ചെയർമാൻ ), ഹഫീസ് മുഹമ്മദ് വാഫി തിരുവേഗപ്പുറ (കൺവീനർ), നാസറുദ്ദീൻ മൗലവി കാരമ്പത്തൂർ, ഹമീദ് മാസ്റ്റർ കോട്ടോപ്പാടം, ഷരീഫ് ഹുദവി ആനക്കര, ഫസൽ റഹ്മാൻ കുമരനെല്ലൂർ (പ്രവർത്തക സമിതി) . ഫോട്ടോ .കേരളാ മാപ്പിളകലാ സാഹിത്യ അക്കാദമി പാലക്കാട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ: സലാം അശ്റഫി വിളത്തൂർ (പ്രസിഡന്റ്),സി.പി.മുഹമ്മദ് മുസ്തഫ ഫൈസി അമ്പാഴക്കോട് (ജനറൽ സെക്രട്ടറി ),കെ.എം ഹംസ കൈപ്പുറം (വർക്കിംഗ് സെക്രട്ടറി ),നിസാർ അഹമ്മദ് മാസ്റ്റർ ചുണ്ടമ്പറ്റ (ട്രഷറർ ).

Previous Post

പോസ്റ്റോഫീസിനു മുമ്പിൽ അടുപ്പ്കൂട്ടി പ്രതിഷേധിച്ചു.

Next Post

നഗരസഭയിലെ ബി.ജെ.പി. പ്രതിസന്ധി: കൗൺസിലർക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യം ശക്തം

Palakkad News

Palakkad News

Next Post
നഗരസഭയിലെ ബി.ജെ.പി. പ്രതിസന്ധി:  കൗൺസിലർക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യം ശക്തം

നഗരസഭയിലെ ബി.ജെ.പി. പ്രതിസന്ധി: കൗൺസിലർക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യം ശക്തം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News