Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

മുതലമടയിൽ മാവിന് ഉപയോഗിക്കുന്ന ഹോർമോൺ മരുന്ന് അകത്തു ചെന്ന് ഗർഭിണി പശു ചത്തു.

Palakkad News by Palakkad News
4 years ago
in CHITTUR
1
മുതലമടയിൽ മാവിന് ഉപയോഗിക്കുന്ന ഹോർമോൺ മരുന്ന് അകത്തു ചെന്ന് ഗർഭിണി പശു ചത്തു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മുതലമടയിൽ മാവിന് ഉപയോഗിക്കുന്ന ഹോർമോൺ മരുന്ന് അകത്തു ചെന്ന് ഗർഭിണി പശു ചത്തു.

ചെമ്മണാം പതി ആനകട്ടി മേട്ടിൽ V.ചിന്നസ്വാമി ഗൗണ്ടറുടെ പശുവാണ് ഹോർമോൺ കലക്കിയ വെള്ളം മരത്തിൽ ചുവട്ടിൽ ഒഴിച്ചിരിക്കുന്നത് അറിയാതെ വന്നു കുടിച്ചത്. സംഭവം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കൃഷിവകുപ്പ് അധികൃതർ സ്ഥലം പരിശോദിച്ചു ഉറപ്പുവരുത്തി.ജഡം പോസ്റ്റ് മോർട്ടം നടത്താൻ ഡോക്ടറോട് നിർദേശിച്ചു. കഴിഞ്ഞ ദിവസം പത്രത്തിലും, ചാനലിലും മുതലമട യിൽ വ്യാജ ഹോർമോൺ ഉപയോഗത്തിനെ കുറിച്ച് വാർത്ത വന്നിരുന്നു. ബന്ധ പ്പെട്ട അധികൃതർ ഇതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Previous Post

നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

Next Post

പാളയം പ്രദീപിന് വധഭീഷണി

Palakkad News

Palakkad News

Next Post
പാളയം പ്രദീപിന് വധഭീഷണി

പാളയം പ്രദീപിന് വധഭീഷണി

Comments 1

  1. Guruvayurppan. S says:
    4 years ago

    Again Very Sad News. Panchayath and Govt Authorities never attend to pesticide issue with a serious issue!

    Reply

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News